Gulf News

കൊറോണ: പ്രതിരോധ നടപടികള്‍ ശക്തമാക്കി ഗള്‍ഫ് രാജ്യങ്ങള്‍

കൊറോണ രോഗ ബാധിതരുടെ എണ്ണം ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്നതോടെ പ്രതിരോധ നടപടികള്‍ ശക്തമാക്കി. ഇതാദ്യമായി ഒരു ഇന്ത്യക്കാരനും കുവൈത്തില്‍ കൊറോണ സ്ഥിരീകരിച്ചു.