Gulf News

കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.കൊല്ലം കല്ലട തെക്കേമുറി തോമസ് വര്‍ഗീസ്(60) ആണ് മരിച്ചത്.കോവിഡ് ബാധിച്ച് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 237ആയി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.