Gulf News

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 3 മലയാളികള്‍ മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 3 മലയാളികള്‍ വ്യാഴാഴ്ച മരിച്ചു . ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 240 ആയി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍