Gulf News

കോവിഡ് ബാധിച്ച് തിങ്കളാഴ്ച ഗള്‍ഫില്‍ അഞ്ച് മലയാളികള്‍ മരിച്ചു

കോവിഡ് ബാധിച്ച് തിങ്കളാഴ്ച ഗള്‍ഫില്‍ അഞ്ച് മലയാളികള്‍ മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 275 ആയി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.