Gulf News

സൗദിയില്‍ ബലിപെരുന്നാള്‍ 31 ന്

സൗദിയിലെവിടെയും ദുല്‍ഹജജ് മാസപ്പിറവി ദര്‍ശിച്ചിട്ടില്ലെന്ന് സൗദിയിലെ വിവിധ മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. അതിനാല്‍ 31ാം തീയ്യതി വെള്ളിയാഴ്ച ലി പെരുന്നാളുമായിരിക്കും.