Gulf News

കുവൈത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ 4 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു മലയാളി ഉള്‍പ്പെടെ 4 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 671 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍