Gulf News

ബുധനാഴ്ച മാത്രം സൗദിയില്‍ 2313 കോവിഡ് ബാധിതര്‍

ബുധനാഴ്ച പുതിയതായി 2313 പേരിലാണ് സൗദിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 44 പേര്‍ കൂടി മരിച്ചു. 3139 ആളുകള്‍ കൂടി രോഗമുക്തരായിട്ടുണ്ട്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.