Gulf News

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 687 പേര്‍ക്ക് കൂടി കോവിഡ്

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 687 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിതീകരിച്ചു. നാല് പേര്‍ മരിച്ചു. കുവൈത്തില്‍ നിന്നു വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.