Gulf News

സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു

സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുതിയ രോഗികളുടെ എണ്ണം കുറയുന്നതോടൊപ്പം രോഗം സുഖപ്പെടുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. ഇന്ന് 37 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.