Gulf News

സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 895 കൊവിഡ് രോഗികള്‍

സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 895 കൊവിഡ് രോഗികള്‍. കോവിഡ് ബാധിച്ച് 32 പേര്‍ മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 756 പേര്‍ ഇന്ന് രോഗമുക്തരായിട്ടുണ്ട്. കൂടുതൽ ഗൾ ഫ് വാർത്തകൾ കാണാൻ ഗൾഫ് ടൈം കാണുക, ദിവസവും രാത്രി 11.30ന്.