Gulf News

ഇന്ത്യയുള്‍പ്പെടെ നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി അബുദാബി

അബുദാബിയിലേക്ക് ഇന്ത്യയടക്കം നാലു രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. മറ്റു എമിറേറ്റുകളില്‍ നിന്നെത്തുന്നവര്‍ അബുദാബിയില്‍ ആറു ദിവസത്തില്‍ കൂടുതല്‍ താമസിച്ചാല്‍ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകുകയും വേണം. കൂടുതല്‍ ഗള്‍പ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈം.