Gulf News

ദുബായ് സന്ദര്‍ശക വിസയ്ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി

ദുബായ് സന്ദര്‍ശക വിസയ്ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. സന്ദര്‍ശക വിസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകും എന്ന് വ്യക്തമാക്കുന്ന കമ്മിറ്റ്‌മെന്റ് ലെറ്റര്‍ സമര്‍പ്പിക്കണം. ദുബായില്‍ എവിടെ താമസിക്കും എന്ന വിവരം നല്‍കണം. ഇവ ഇല്ലെങ്കില്‍ വിസിറ്റ് വിസ അനുവദിക്കില്ല. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.