Gulf News

ഇസ്രയേല്‍ യുഎഇയുമായും ബെഹറിനുമായും സമാധാന കരാര്‍ ഒപ്പിട്ടു

മിഡില്‍ ഈസ്റ്റില്‍ പുതിയ ചരിത്രം കുറിച്ചു കൊണ്ട് ഇസ്രയേല്‍ യു.എ.ഇയുമായും ബെഹറിനുമായും സമാധാന കരാര്‍ ഒപ്പിട്ടു. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.