Gulf News

കുവൈത്തില്‍ പുതിയ കിരീടാവകാശി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ഷൈഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് പാര്‍ലമെന്റിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിമാരും എം.പിമാരും, സഭാ ഭരണ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്ന പ്രത്യേക ചടങ്ങിലാണ് അധികാരമേറ്റത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.