Gulf News

ഒമാനില്‍ വീണ്ടും രാത്രി നിയന്ത്രണം പ്രഖ്യാപിച്ചു

ഒമാനില്‍ വീണ്ടും രാത്രി നിയന്ത്രണം പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ അഞ്ച് മണി വരെ ആളുകള്‍ക്ക് പുറത്തിറങ്ങി യാത്ര ചെയ്യാന്‍ അനുമതി ഉണ്ടാകില്ല. ഈ മാസം പതിനൊന്നു മുതല്‍ ആണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.