Gulf News

കോവിഡില്‍ ജോലി നഷ്ടപ്പെട്ട നൂറുകണക്കിന് ഇന്ത്യക്കാരെ സൗദി കമ്പനി കബളിപ്പിച്ചതായി പരാതി

കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാരെ സാമ്പത്തിക ആനൂല്യങ്ങള്‍ നല്‍കാതെ സൗദി കമ്പനി കബളിപ്പിച്ചതായി പരാതി. സൗദി ആസ്ഥാനമായ നാസ്സര്‍ എസ് അല്‍ ഹജ്രി കോര്‍പ്പറേഷന്‍ എന്ന കമ്പനിക്കെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു പരാതി നല്‍കി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകല്‍ കാണാം, ഗള്‍ഫ് ടൈം.