Gulf News

സൗദിയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു

സൗദിയിൽ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു. ഇന്ന് 323 പേരിൽ മാത്രമാണ് കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തത്. കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്.