Gulf News

ഒമാനിൽ അടുത്ത വര്ഷം ഏപ്രിൽ മുതൽ വാറ്റ് ഏർപ്പെടുത്താൻ തീരുമാനം

ഒമാനിൽ അടുത്ത വര്ഷം ഏപ്രിൽ മുതൽ വാറ്റ് ഏർപ്പെടുത്താൻ തീരുമാനം. അഞ്ച് ശതമാനമായിരിക്കും മൂല്യ വർധിത നികുതി. വാറ്റ് നടപ്പാക്കാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ഉത്തരവ് പുറപ്പെടുവിച്ചു