Gulf News

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 363 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 15 മരണവും റിപ്പോർട്ട് ചെയ്തു. 420 പേരാണ് കോവിഡിൽ നിന്നും ഇന്ന് മുക്തി നേടിയത്.