Gulf News

സൗദിയിൽ ഇന്ന് 392 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 392 കൊവിഡ് രോഗികൾ. കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത് 19 പേരാണ്. അതേസമയം ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം 787 ആണ്.