Gulf News

ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു

ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. ഏറ്റവും കൂടുതൽ കാലം ബഹ്റിന്റെ പ്രധാന മന്ത്രി പദവിയിൽ ഇരുന്ന് റെക്കോർഡ് നേടിയ നേതാവാണ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. അറബ് കലാപത്തെ അതിജീവിച്ച നേതാവ് കൂടിയാണ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ.