Gulf News

കോവിഡ്: പിസിആർ ടെസ്റ്റിനേക്കാൾ കൃത്യതയും ചെലവ് കുറഞ്ഞതുമായ നൂതന പ്രക്രിയ വികസിപ്പിച്ചതായി യുഎഇ

കോവിഡ് പരിശോധനക്ക് പിസിആർ ടെസ്റ്റിനേക്കാൾ കൃത്യതയും ചെലവ് കുറഞ്ഞതുമായ നൂതന പ്രക്രിയ വികസിപ്പിച്ചതായി യുഎഇയിലെ വൈദ്യശാത്ര രംഗത്തെ വിദഗ്ധർ അറിയിച്ചു. അബുദാബി ന്യൂയോർക് യൂണിവേഴ്സിറ്റി, സെന്റർ ഫോർ ജിനോമിക്‌സ് ആൻഡ് സിസ്റ്റംസ് ബയോളജി എന്നിവയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.