Gulf News

ആഘോഷങ്ങള്‍ക്ക് പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ യുഎഇ പുറത്തിറക്കി

ദേശീയ ദിനം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ യുഎഇ പുറത്തിറക്കി . ആഘോഷങ്ങള്‍ പരമാവധി വെര്‍ച്വല്‍ ആക്കണം. കോവിഡ് നയന്റീന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ പിഴ ചുമത്തും. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈമില്‍.