Gulf News

ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള മടക്കം പുനരാരംഭിക്കുന്നു

ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള മടക്കം പുനരാരംഭിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് ആദ്യ ഘട്ട മടങ്ങിവരവിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.