അബുദാബിയിൽ നാളെ സ്കൂളുകൾ തുറക്കുന്നു
അബുദാബിയിൽ നാളെ സ്കൂളുകൾ തുറക്കുന്നു. ഒരു ക്ളാസിൽ 30 കുട്ടികൾക്ക് വരെ അനുമതി നൽകി അബുദാബി വിദ്യാഭ്യാസ - വിജ്ഞാന വകുപ്പിന്റെ പുതിയ നിർദ്ദേശം എത്തി.രണ്ടു തവണ മാറ്റിവെച്ച തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.