കുവൈത്തില്‍ നാളെ മുതല്‍ എല്ലാ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാം
കുവൈത്തില്‍ നാളെ മുതല്‍ എല്ലാ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ വ്യോമയാന അധികൃതര്‍ അനുമതി നല്കി. കൃത്യമായ മാനദണ്ഡങ്ങളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.