ഹജ്ജുമായി ബന്ധപ്പെട്ട ജോലിയിലുള്ളവര്‍ക്ക് കോവിഡ് വാക്സിന് നിര്‍ബന്ധമാക്കി
ഹജജ് പെര്‍മിറ്റിനായി കൊറോണ വൈറസ് വാക്സിനേഷന് നിര്‍ബന്ധമാക്കുന്ന കാര്യം സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍. ഹജജുമായി ബന്ധപ്പെട്ട ജോലിയിലുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് 19 വാക്സിന് എടുത്തിരിക്കണം. അതോടൊപ്പം ആഭ്യന്തര ഹാജിമാരും വിദശ ഹാജിമാരും അംഗീകൃത വാക്സിന് കുത്തിവെപ്പ് നടത്തിയിരിക്കണം. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.