Gulf News

അബുദാബിയില്‍ ഇനി യാത്രക്കാരുമായി ഡ്രൈവര്‍ രഹിത വാഹനങ്ങള്‍

അബുദാബിയില്‍ ഇനി യാത്രക്കാരുമായി ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ നിരത്തിലിറങ്ങും. പദ്ധതിയുടെ ആദ്യ ഘട്ട പരീക്ഷണ ഓട്ടം യാസ് ഐലന്‍ഡില്‍ നടത്തും.കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.