Gulf News

വിശ്വാസികൾ ഉയർപ്പു പെരുന്നാൾ ആഘോഷിച്ചു

സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്നു നൽകിക്കൊണ്ട് വിശ്വാസികൾ ഉയർപ്പു പെരുന്നാൾ ആഘോഷിച്ചു. അബുദാബിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദേവാലയങ്ങളിലും,ഓൺലൈനായും ആയിരങ്ങളാണ് പ്രാർത്ഥനകളിൽ പങ്കെടുത്തത്. കൂടുതൽ ഗൾഫ് വാർത്തകൾ കാണാം ഗൾഫ് ടെെമിൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.