Gulf News

കോവിഡ് മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം; പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം

കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ട പരിഹാര പട്ടികയിൽ ഗൾഫ് നാടുകളിൽ മരിച്ച ഇന്ത്യക്കാരെയും ഉൾപ്പെടുത്തണം എന്ന ആവശ്യം ശക്തമാകുന്നു. ഗൾഫിൽ രണ്ടായിരത്തിലധികം ഇന്ത്യക്കാർ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട് . ഇതിൽ പകുതിയും മലയാളികൾ ആണ് . ഈ വിഷയം ഉന്നയിച്ച് വിവിധ പ്രവാസി സംഘടനകൾ സുപ്രിംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.