പണം തട്ടിപ്പറിച്ച് ഓടിയ ആളെ കാലുവച്ചു വീഴ്ത്തിയ ഗള്‍ഫ് മലയാളി സഹോദരങ്ങള്‍
പണം തട്ടിപ്പറിച്ച് ഓടിയ ആളെ കാലുവച്ചും കസേരയെറിഞ്ഞും വീഴ്ത്തിയ ഗള്‍ഫ് മലയാളി സഹോദരങ്ങള്‍ ഉടമയ്ക്ക് തിരികെ നല്‍കിയത് 81 ലക്ഷത്തോളം രൂപ. ദുബായ് ബനിയാസിലാണ് കോഴിക്കോടുകാരായ ജാഫറും സഹോദരന്‍ നജീബും ചേര്‍ന്ന് മോഷണശ്രമം തടഞ്ഞത്






