മുഖ്യമന്ത്രി പിണറായി വിജയന് അബുദാബി കൊട്ടാരത്തിൽ സ്വീകരണം
യുഎഇ സന്ദർശനത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് അബുദാബി കൊട്ടാരത്തിൽ സ്വീകരണം. അബുദാബി രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.