Gulf News

സൗദിയില്‍ നമസ്‌ക്കാര സമയങ്ങളില്‍ കടകള്‍ അടക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാറ്റിവെച്ചു

സൗദിയില്‍ നമസ്‌ക്കാര സമയങ്ങളില്‍ കടകള്‍ അടക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നില്ല. ശൂറ കൗണ്‍സില്‍ വിഷയം ചര്‍ച്ചചെയ്യുന്നത് മാറ്റി വെക്കുകയായിരുന്നു. ശൂറയിലെ ചില മെമ്പര്‍മാര്‍ കടകള്‍ അടക്കുന്നത് നിര്‍ത്തലാക്കുവാന്‍ ചര്‍ച്ച ആവശ്യപ്പെട്ടിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.