Gulf News

പ്രിവിലേജ് ഇഖാമ സമ്പ്രദായം സ്വദേശി വല്‍ക്കരണത്തിന് ആക്കം കൂട്ടും: സൗദി തൊഴില്‍ മന്ത്രാലയം

പ്രിവിലേജ് ഇഖാമ സമ്പ്രദായം സ്വദേശി വല്‍ക്കരണത്തിന് ആക്കം കൂട്ടുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. പ്രവിലേജ് ഇഖാമ സ്വദേശികളുടെ ജോലി സാധ്യതകളില്‍ ഭീഷണിയുണ്ടാവില്ല. രാജ്യത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും സാധിക്കും. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.