Gulf News

ഒമാനില്‍ 282 വിദേശികള്‍ അറസ്റ്റില്‍

ഒമാനിലെ മാവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും തൊഴില്‍ നിയമം ലംഘിച്ച 282 വിദേശികള്‍ അറസ്റ്റില്‍. രാജ്യത്തെ തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടയിലാണ് ഇവര്‍ പിടിയിലായത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.