Gulf News

ഏദന്‍ വിമാനത്താവള ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് സ്ഥിരീകരണം

ഡിസംബർ 30 ലെ ഏദന്‍ വിമാനത്താവള ആക്രമണത്തിൽ പിന്നിൽ ഇറാനെന്ന് സ്ഥിരീകരണം. ഇറാന്റെ പിന്തുണയോടെ ഹൂത്തികളാണ് ആക്രമണം നടത്തിയത്തെന്ന് ഐക്യരാഷ്ട്രസഭാ അന്വേഷണ സംഘം. കാണാം കൂടുതൽ വാർത്തകൾ ഗൾഫ് ടൈമിൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.