Gulf News

പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കണമെന്ന് രാഹുല്‍ഗാന്ധി

ഏറെ സങ്കീര്‍ണതകള്‍ ഉണ്ടെങ്കിലും പ്രവാസി വോട്ട് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് രാഹുല്‍ഗാന്ധി. വിദേശ ഇന്ത്യക്കാരുടെ സംഭാവനകള്‍ ഇന്ത്യയ്ക്ക് മറക്കാന്‍ കഴിയില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ദുബായ് അക്കാദമിക് സിറ്റിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം