Gulf News

സൗദിയില്‍ സാമ്പത്തിക രംഗം മുന്നേറ്റത്തിന്റെ പാതയില്‍

സൗദിയില്‍ സാമ്പത്തിക രംഗം മുന്നേറ്റത്തിന്റെ പാതയില്‍. വിദേശനിക്ഷേപം ഇരട്ടിയായതായി ആദ്യപാദ ബജറ്റ് റിപ്പോര്‍ട്ട്. നിക്ഷേപ വ്യവസ്ഥകള്‍ കൂടുതല്‍ ലഘൂകരിക്കാന്‍ നടപടികള്‍ ഉണ്ടായേക്കും. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.