Gulf News

റമദാന്‍ പുണ്യമാസത്തെ വരവേല്‍ക്കാനൊരുങ്ങി കുവൈറ്റ്

റമദാന്‍ പുണ്യമാസത്തെ വരവേല്‍ക്കുന്നതിന് കുവൈറ്റ് ഒരുങ്ങി. കച്ചവട സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില കൃത്രിമമായി വര്‍ധിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.