Gulf News

ആദ്യ തറാവീഹ് നിസ്‌കാരത്തിന് വന്‍ ജനാവലി

വിശുദ്ധ റംസാന്റെ ആദ്യത്തെ തറാവീഹ് നിസ്‌കാരത്തിന് വന്‍ ജനാവലി ഹറമിലെത്തി. മക്കയിലും മദീനയിലും ആദ്യ തറാവീഹില്‍ നിരവധി പേര്‍ പങ്കുകൊണ്ടു. തറാവീഹ് നിസ്‌കാരം തത്സമയ സംപ്രേക്ഷണം നടത്തുന്നതിന് വിപുലമായ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.