Gulf News

കുവൈറ്റ് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു

കുവൈറ്റ് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് വിമാനത്തിന്റെ വീലുകള്‍ കയറിയുണ്ടായ അപകടത്തില്‍ മരിച്ചത്. കുവൈറ്റ് എയര്‍പോര്‍ട്ടിലെ സാങ്കേതിക ജീവനക്കാരനായിരുന്നു ആനന്ദ്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.