Gulf News

കുവൈറ്റില്‍ നിന്ന് കഴിഞ്ഞ നാല് മാസത്തിനിടെ നാടുകടത്തിയത് 4500 വിദേശികളെ

കുവൈറ്റില്‍ നിന്ന് കഴിഞ്ഞ നാല് മാസത്തിനിടെ 4500 വിദേശികളെ നാടുകടത്തിയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.  നാടുകടത്തിയവരില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. താമസ കുടിയേറ്റ നിയമ ലംഘനം, ഗുരുതരമായ മറ്റ് കുറ്റകൃത്യങ്ങള്‍ മുതലായ കാരണത്താലാണ് ഇവരെ നാടുകടത്തിയത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.