Gulf News

കുവൈറ്റിലെ നഴ്‌സുമാരുടെ നിയമനം താത്കാലിക കരാറിലേക്ക് മാറ്റാന്‍ ആലോചന

കുവൈറ്റ് ആരോഗ്യമന്ത്രാലയം നഴ്‌സുമാരെ നിയമിക്കുന്നത് താത്ക്കാലിക കരാറിലേക്ക് മാറ്റാന്‍ ആലോചിക്കുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു പകരം താത്ക്കാലിക കരാറിലേക്കു മാറ്റുന്നതോടെ സേവനം പൂര്‍ത്തിയാക്കി പിരിഞ്ഞുപോകുമ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടി വരില്ല എന്നതാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കുവൈറ്റില്‍ എത്തുന്ന നഴ്‌സുമാര്‍ അധികവും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നത് മുന്‍നിര്‍ത്തിയാണ് തീരുമാനം. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.