Gulf News

റംസാന്‍ മാസത്തില്‍ ദുബായ് ആര്‍ടിഎ ബോധവത്കരണ പരിപാടി തുടങ്ങി

റംസാന്‍ മാസത്തില്‍ ദുബായ് ആര്‍ടിഎ ബോധവത്കരണ പരിപാടി തുടങ്ങി. നിരത്തുകള്‍ അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവത്കരണ പദ്ധതി. നോമ്പെടുക്കുന്നവര്‍ ക്ഷീണം തോന്നിയാല്‍ വാഹനം ഒതുക്കി നിര്‍ത്തണമെന്ന് ആര്‍ടിഎ നിര്‍ദ്ദേശിച്ചു. ഗള്‍ഫ് ടൈം.