Gulf News

സൗദിയില്‍ അടുത്ത ശനിയാഴ്ച മുതല്‍ അഞ്ചു ദിവസം സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

സൗദിയില്‍ അടുത്ത ശനിയാഴ്ച മുതല്‍ അഞ്ചു ദിവസം സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. എന്നാല്‍ കര്‍ഫ്യൂസമയത്ത് പലചരക്ക് കടകള്‍ പ്രവൃത്തിക്കുന്നതിന് നിരോധനമില്ല. കോഴികള്‍, പച്ചക്കറി, കന്നുകാലികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, വീടുകള്‍ അറ്റകുറ്റപണികള്‍ നടത്തുന്ന സ്ഥാാപനങ്ങള്‍, ഗോഡൗണുകള്‍, ഗ്യാസ് സ്‌റ്റേഷനുകള്‍, പെട്രോള്‍ പമ്പുകളിലെ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവ രാവിലെ ആറു മുതല്‍ വൈകുന്നേരം മൗന്നുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.