Gulf News

റിയാദില്‍ സ്വേദേശിവത്കരണം നടപ്പാക്കിയ ഇടങ്ങളില്‍ റെയ്ഡ്- ഗള്‍ഫ് ടൈം

റിയാദ്: മലയാളികള്‍ ധാരാളമായി ജോലിചെയ്യുന്ന റിയാദിലെ ബത്ഹയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന. സ്വദേശിവത്കരണം നടപ്പാക്കിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനാണ് പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു. ഗള്‍ഫ് ടൈം.