Gulf News

കിസ്‌വ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച പാകിസ്ഥാനികൾ മക്കയിൽ പിടിയിൽ

വിശുദ്ധ കഅ്ബയുടെ മൂടുപടമായ കിസ്‌വ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച പാകിസ്ഥാനികൾ മക്കയിൽ പിടിയിൽ. കിസ്‌വയുടെ ഭാഗങ്ങൾ കൊറിയറായി ആയി അയക്കുന്നതിനിടെയാണ് പിടിയിലായത്. ഒരു ഇന്ത്യക്കാരനിൽ നിന്നും വാങ്ങിയതാണെന്നാണ് പാകിസ്താനികൾ മൊഴിനൽകിയിരിക്കുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.