Gulf News

UAEയുമായി ചേർന്ന് വാക്സിൻ ഉല്പാദനം വേഗത്തിലാക്കാൻ ചൈന

യുഎഇയുമായി ചേർന്ന് കോവിഡ് വാക്സിൻ ഉൽപാദനം വേഗത്തിലാക്കാൻ ചൈനീസ് നീക്കം. രണ്ടു ദിവസത്തെ യുഎഇ സന്ദർശനത്തിനായി അബുദാബിയിലെത്തിയതാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ. കാണാം കൂടുതൽ വാർത്തകൾ ഗൾഫ് ടൈമിൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.