സൗദിയിൽ മാളുകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ
സൗദിയിലെ മാളുകളിൽ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാൻനിര്ദ്ദേശം. സൗദി വാണിജ്യ മന്ത്രാലയത്തിന്റേതാണ് നിര്‍ദ്ദേശം. നിയന്ത്രണങ്ങൾ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. കാണാം കൂടുതൽ വാർത്തകൾ ഗൾഫ് ടൈമിൽ.