Gulf News

റംസാനിൽ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സമഗ്ര പദ്ധതിയുമായി യുഎഇ

റംസാനിൽ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സമഗ്ര പദ്ധതിയുമായി യുഎഇ സാമ്പത്തിക മന്ത്രാലയം. ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനാണ് ആദ്യ പരിഗണന. വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ഉണ്ടാകും എന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടുതൽ ഗൾഫ് വാർത്തകൾ കാണാം ഗൾഫ് ടെെമിൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.